പേജുകള്‍‌

2015 സെപ്റ്റംബർ 22, ചൊവ്വാഴ്ച

ഓസോണ്‍ തെറാപ്പിയുടെ അത്ഭുതങ്ങൾ !


     ഓസോണ്‍ തെറാപ്പി (Ozone therapy) എന്നത് ഒരു അത്യാധുനിക ചികിത്സ സംബ്രാദായമാണ്. ഓസോണ്‍ വാതകത്തിന്റെ ഗുണകണങ്ങൾ ഉപയോഗപെടുത്തിയുള്ള ചികിത്സയാണ് ഓസോണ്‍ തെറാപ്പി. യൂറോപ്പിയൻ രാജ്യങ്ങളിൽ ആണ് ഇതിനു പ്രജാരണം കുടുതൽ.

നടു തെറ്റല്‍ ( Slip Disc), ഹ്യദായ സംബന്ധമായ രോഗങ്ങൾകും, കാൻസറിനും, ഒരു തരം കണ്ണ് രോഗത്തിനും, സന്ധിവാതം, ആമവാതം, ത്വക്ക് രോഗം, ഞരമ്പു വീക്കം (varicose vein), പല തരത്തിലുള്ള വേദനകൾ എന്നിവയ്കും ഇതു ഫലപ്രദാമാണ് .


വിവിധ തരത്തിലുള്ള വേദനകളെ അകട്ടുന്നതിനു പുറമേ
ഓസോണ്‍ തെറാപ്പിയുടെ ഉപയോഗങ്ങൾ :
  • ധമനികൾ, സിരകൾ എന്നിവയെ ശുചീകരിച്ച് ശ്വേതരക്തനുക്കളുടെ ഉത്പാദനപ്രക്രിയെ ത്വരീതപെടുത്തുന്നു.
  • രക്തം, കോശദ്രാവകം എന്നിവയെ ശുദ്ധീകരിക്കുന്നു.
  • തലച്ചോരിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.
  • രോഗപ്രതിരോധശക്തി കുട്ടുന്നു.
  • സ്വാഭാവികമായ ഹോര്‍മോണ്‍ പ്രവർത്തനതെ ത്വരീതപെടുത്തുന്നു.
  • രോഗാണുക്കള്‍ളുടെ പ്രവർത്തനത്തെ നിരുത്സാഹപ്പെടുത്തുന്നു.
  • കാൻസർ രോഗവ്യപാനത്തെ തടയുന്നു.

കേരളത്തിലെ ആദ്യത്തെ ഓസോണ്‍ തെറാപ്പി സെന്റർ ആണ് Interventional Ozone Clinic, Thrissur.

പുറം വേദന, നടു വേദന, തണ്ടൽ വേദന, നട്ടെല്ല് വേദന, കൈ വേദന, തോൾ വേദന, ഞരമ്പു വീക്കം എന്നിവയ്ക്കൊക്കെ ഫലപ്രദമായ ചികിത്സ ഇവിടെ ലഭ്യമാണ്. മറ്റു ശത്രക്രിയകളെ അപേഷിച്ചു വളരെ ചിലവു കുറഞ്ഞ എന്നാൽ ഫലപ്രദമായ ട്രീറ്റ്‌മെന്റ ആണ് ഇതു. പാർശഫലങ്ങൾ ഒന്നും തന്നെ ഇല്ല .


ഈ ട്രീറ്റ്മൻറ്റിനെകുറിച്ച് കുടുതൽ അറിയാൻ സന്ദർശികുക : www.pain-treatment-clinic.com
കൂടുതൽ വിവരങ്ങൾക്കും, സംശയങ്ങൾക്കും, ചികിത്സക്കുമായി തീർത്തും സൗജന്യമായി വിളിക്കു.
Reference:
Ebola രോഗത്തിന് ഓസോണ്‍ തെറാപ്പിയുടെ പ്രാധാന്യം എന്താണ് കാണു - http://goo.gl/mcLndq

2015 ഏപ്രിൽ 13, തിങ്കളാഴ്‌ച

പുറം വേദനയുടെ കാരണങ്ങളും പരിഹാരവും



പുറം മനുശ്യശരീരത്തിലെ പ്രധാനഭാഗമാണ് അത് മനുഷ്യന്റെ ചലനത്തെ  സഹായിക്കുന്നു കൂടാതെ ഘടനാപരമായ പിന്തുണ നല്കുന്നു .അത്കൂടാതെ ചില പേശികളെ സംരക്ഷിക്കുന്നു ഒരു വ്യക്തി നിൽക്കുമ്പോൾ ശരിരത്തിന്റെ ഭാരം പുറം താങ്ങുന്നു. 

പുറംവേദന ഉണ്ടാക്കുന്ന ചിലകാരണങ്ങൽ 
  • പുറംവേദനയുടെ കരണങ്ങൽ വളരെ സന്ഘീര്നമാണ്‌ നട്ടെല്ലിലെ പേശികൾക്കുണ്ടാവുന്ന ക്ഷതം നടുവേദനയക്ക്കാരണമാകുന്നു.
  • നട്ടെല്ലിലെ നാഡികലകൾക്കും ഞരമ്പുകൾക്കും ഉണ്ടാവുന്ന ക്ഷതവും നടുവേദനയക്ക്കാരണമാകുന്നു.
  • പുറംഭാഗത്തെ പേശികൾ മൂലവും നടുവേദന ഉണ്ടാവാം .

യുവാക്കളിൽ ഉണ്ടാകുന്ന പുറം വേദനയുടെ ലക്ഷണങ്ങൾ 
  • കാലുവേദന 
  • അസ്വാഭാവികമായ ചലനങ്ങൾ മൂലം വേദന അനുഭവപെടുക  
  • നടകുമ്പോഴും ഇരികുമ്പോഴും പുറംവേദന അനുഭവപെടുക  എനിവയാണ് 
വൃദ്ധരിൽ ഉണ്ടകുന്ന പുറം വേദനയുടെ ലക്ഷണങ്ങൾ 
  • രാവിലെയും വൈകൂന്നെരവും പുറംവേദന അനുഭവപെടുക
  • കുലുകളുടെ താഴെ അനുഭവ്പെടുന്ന വേദന എനിവയാണ് 
  • വേദനുയെടെ കരങ്ങളും പരിഹാരവും 
പുറം വേദന നിങ്ങളെ അലട്ടുന്നുവോ?
Interventional Therapies ശസ്ത്രക്രിയ കൂടാതെയുള്ള വേദന ശമന ചികിസ്തയാണ് . കൂടുതൽ വിവരങ്ങള്ക്കായി ഞങ്ങളെ സമിപികുക @ http://www.pain-treatment-clinic.com/enquiry-form.php

or

2014 ജനുവരി 30, വ്യാഴാഴ്‌ച

നട്ടെല്ലിന്റെ Disc സ്ഥാനം തെറ്റുന്നതും പ്രധിവിധികളും

33 കശേരുക്കള്‍ ഉള്ള ഒരു ശൃംഘലയാണ് നട്ടെല്ല്. കശേരുക്കള്‍ക്കിടയില്‍ ഡിസ്ക് എന്നൊരു ഭാഗമുണ്ട്. കശേരുക്കള്‍ ചലിപ്പിക്കുമ്പോഴുണ്ടാകുന്ന ഘര്‍ഷണം കുറയ്‌ക്കാനായി ജെല്‍ പോലുള്ള ഒരു സാധനം ഇതിനിടയില്‍ ഉണ്ട്‌. ഇതിന്റെ ഇലാസ്റ്റിക് സ്വഭാവമാണ് ചലനത്തെ സഹായിക്കുന്നത്. ആഘാതങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും കശേരുക്കള്‍  ഉരസല്‍ ഒഴിവാക്കാനും സഹായിക്കുന്നത് ഈ ഡിസ്കാണ്. ഇതിന്റെ സ്ഥാന ഭ്രംശം (slip disc, disc herniation), ഉളുക്ക് എന്നിവയാണ് നടുവേദനയായി അനുഭവപ്പെടുന്നത്.








  • Slipped disc അഥവാ ഡിസ്കിന്റെ സ്ഥാന ഭ്രംശം പലകാരണങ്ങൾ കൊണ്ടും ഉണ്ടാകാം 
  • 30-നും 40-നും ഇടയ്ക്ക് പ്രായമുളളവരിലാണ് ഡിസ്ക് പ്രൊലാപ്സ് സാധാരണം. ഈ പ്രായത്തില്‍ ഡിസ്കുകള്‍ നിര്‍ജലീകരണത്തിന് വിധേയമായി വഴക്കമില്ലാതായിത്തീരുന്നു. 40-നു ശേഷം ഡിസ്കുകള്‍ക്കു ചുറ്റും കൂടുതല്‍ തന്തുകലകള്‍ രൂപീകൃതമാവുന്നതിനാല്‍ ശക്തി വര്‍ധിക്കുന്നു.
  • പേശികളുടെ ബലഹീനതയും അസ്ഥികളുടെ വളവുമാണു ഡിസ്ക് തെറ്റുന്നതിനു കാരണമാകുന്നത്.
  • വളരെ വലിയ ഭാരം പെട്ടെന്നു എടുത്തു പൊക്കുന്നതും വല്ലാതെ തിരിയുകയോ പിരിയുകയോ ചെയ്യുന്നതും ഇതിനു കാരണമാകുന്നു.
  • പൊണ്ണത്തടിയും ഒരു പ്രധാന വില്ലൻ തന്നെ.
  • വളരെ നേരം ഇരുന്നു ജോലികളിലേര്‍പ്പെടുന്നവർക്കും ഇതു ഉപദ്രവകാരിയാണ്
കഠിനമായ നടുവേദനയാണ് പ്രധാന ലക്ഷണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുക, കുനിയുക, ഏറെ സമയം ഇരിക്കുക തുടങ്ങിയവയെല്ലാം വേദന വര്‍ധിക്കാനുളള സാഹചര്യമൊരുക്കാറുണ്ട്. കഴുത്തിലുണ്ടാവുന്ന പ്രൊലാപ്സ് മൂലം വേദനയോടൊപ്പം കഴുത്തു തിരിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. കൈകളിലേക്ക് പോകുന്ന ഞരമ്പുകള്‍ സങ്കോചിക്കുകയാണെങ്കില്‍ കൈകള്‍ക്കും വേദനയുണ്ടാകും. നട്ടെല്ലില്‍ തന്നെ സമ്മര്‍ദം ഉണ്ടാവുകയാണെങ്കില്‍ കാലുകള്‍ക്ക് ബലക്ഷയമുണ്ടാവുകയും മലമൂത്ര വിസര്‍ജനത്തിന്മേലുളള നിയന്ത്രണം നഷ്ടമാവുകയും ചെയ്യുന്നു. 

പരിഹാരം, ചികിത്സകൾ 
വേദന സംഹാരികള്‍ ഉപയോഗിക്കുക, പലകക്കട്ടിലില്‍ നിവര്‍ന്നു കിടക്കുക, കഴുത്തു പട്ടയോ, മാര്‍ച്ചട്ടയോ ധരിക്കുക, പ്രത്യേക വ്യായാമങ്ങള്‍ ചെയ്യുക എന്നിവയാണ് സാധാരണ ചികിത്സാക്രമങ്ങള്‍, ഗുരുതരാവസ്ഥകളില്‍  എപിഡുവൽ, ഓസോണ്‍ ഇൻജെക്ഷൻ, ഹൈഡ്രോഡിസക്ടമിറേഡിയോതരംഗങ്ങൾ ഉപയോഗിച്ചുള്ള ചികിത്സന്യൂക്ലിയോപ്ലാസ്റ്റിക്ഷതമേറ്റ ഡിസ്ക് ശസ്ത്രക്രിയ ചെയ്തു നീക്കൽ എന്നിവ നടത്താറുണ്ട്.

കൂടുതൽ വിവരങ്ങൾക്കും, സംശയങ്ങൾക്കും, ചികിത്സക്കുമായി തീർത്തും സൗജന്യമായി വിളിക്കു :



or



2013 നവംബർ 30, ശനിയാഴ്‌ച

വിവിധ തരത്തിലുള്ള വേദനകളും പരിഹാരങ്ങളും


നിങ്ങൾ വേദനയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ ?


ഈ വേദനകൾ തീർത്തും മാറാൻ ആഗ്രഹിക്കുന്നുവോ ?


എന്താണ് വേദന ?


ഏതെങ്കിലും ഒരു രോഗത്തിന്റെ ലക്ഷണമാകാം വേദന.ശരീരത്തിൽ നിന്ന് തലച്ചോറിലേക്കുള്ള ഒരു വിധത്തിലുള്ള മുന്നറിയിപ്പാണ് വേദന .ചില വേദനകൾ വരുമ്പോൾ മരുന്ന് കഴിച്ചാലും മാറിയില്ലെന്ന് വരാം.ശരിയായ ചികിത്സ രീതികൾ  വഴി നിങ്ങൾക്ക് ഇത്തരത്തിലുള്ള വേദനയിൽ നിന്ന് മോചനം നേടാം.

വേദനകൾ പലവിധം...

പ്രായഭേധമില്ലാതെ എല്ലാവര്ക്കും വരുന്ന ഒരു അസുഖമാണ് വേദന .ഈ വേദനകൾ തന്നെ പലവിധതിലുണ്ട്. ഈ വേദനകൾ ഏതുതരത്തിൽ ഉള്ളതിനെ അടിസ്ഥാനമാക്കിയാണ് ചികിത്സാരീതികൾ നിർണയിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന ഇത്തരം വേദനകളെ രണ്ടു വിധമായി തിരിക്കാം .


നോസിസ്പ്ടിവ് വേദന( Nociceptive pain):
ശരീരത്തിൽ ഉണ്ടാകുന്ന മുറിവ് ,അസ്ഥികൾക്ക് ഉണ്ടാകുന്നഉള്ള  ക്ഷതം,നട്ടെല്ലിൽ  ക്ഷതം എന്നീ കാരണങ്ങൾ വഴി ശരീരത്തിൽ നിന്ന് തലച്ചോറിലേക്കു ഒരു ഉദ്ധീപനം അയക്കുന്നു .ഇത്തരത്തിലുള്ള ഉദ്ധീപനം വേദനയായി അനുഭവപ്പെടുന്നു .

നയൂരോപതിക് വേദന(Neuropathic pain):
നാഡികൾക്ക്  ഉദ്ധീപനങ്ങൾ അയക്കുന്നതിനുള്ള പ്രശ്നമാണ്‌  നയൂരോപതിക് വേദന .ശരിയായ ചികിത്സ രീതികൾ  വഴി നിങ്ങൾക്ക് ഇത്തരത്തിലുള്ള വേദനയിൽ നിന്ന് മോചനം നേടാം.

നോസിസ്പ്ടിവ് വേദന  രണ്ടു വിധമായി തിരിക്കാം ..

രടികുലർ വേദന(Radicular pain):
നാടികൾക്കുണ്ടാകുന്ന അസ്വസ്ഥതയാണ് ഈ വേദനകൾക്ക് കാരണം .നാഡികളുടെ അന്ത്യത്തിൽ ഉണ്ടാകുന്ന ഈ വേദന കാലുകളുടെ നാഡികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു.


സോമാടിക് വേദന(Somatic pain):
പേശികൾ ,നട്ടെല്ല് ,ജോയിന്റ്  എന്നീ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വേദനയാണ് സോമാടിക് വേദന.

വേദനക്കുള്ള ചികിത്സകൾ :
പലവിധത്തിലുള്ള മരുന്നുകളിലൂടെയും അല്ലാതെയും വേദനകൾ നിയന്ത്രിക്കാനാവും .ശ്രദ്ധയോടെ പരിചരിച്ചാൽ ഈ രോഗാവസ്ഥ നിയന്ത്രിച്ച് നിർത്താൻ സാധിക്കും .തുടക്കത്തിൽ തന്നെ ഈ രോഗാവസ്ഥയുടെ കാരണം കണ്ടുപിടിച്ചാൽ ലഗുവായ ചികിത്സകളിളുടെയും വേദന കുറയ്ക്കാം .

മരുന്നുകളില്ലാതെ ഉള്ള ചികിത്സ :

ലഗുവായ വേദനകൾ മരുന്നുകളില്ലതെയും ചികിത്സിക്കാം ...
  • വിശ്രമം
  • വ്യായാമം
  • ശരീരഭാരം കുറയ്ക്കുക
  • ചൂട് അല്ലെങ്കില് ഐസ് ഉപയോഗ്ഗിക്കൽ
  • മസ്സാജ്

വേദനക്കുള്ള മെഡിക്കൽ ചികിത്സ
  • ഒപിഒഇദ് ചികിത്സ (Opioid drugs )
  • നോൻ ഒപിഒഇദ് ചികിത്സ (Non-opioid drugs )
  • അദ്ജുവന്റ് മരുന്നുകൾ (Adjuvant drugs )

ഇന്റെർവെന്റ്ഷൊനൽ മാനേജ്‌മന്റ്‌  വേദനക്ക്  വേണ്ടിയുള്ള ആധുനിക ചികിത്സകൾ നിർദേശിക്കുന്നുണ്ട് ...
  • ഓസോൻ (Ozone)
  • റേഡിയോ ഫ്രീകൻസി അബലഷെൻ (Radiofrequency Ablation)
  • മിനിമലി ഇനവാസീവ്‌ ചികിത്സ (minimally invasive procedures)
  • കെമികൽ നുരോളിസിസ്‌ (chemical neurolysis)
മുട്ട് വേദനക്കും പുറം വേദനക്കും വേണ്ടിയുള്ള ഒപെരഷെൻ കൂടാതെയുള്ള ചികിത്സകൾ ഇന്റെർവെന്റ്ഷൊനൽ പെയ്ൻ ചികിത്സ ആശുപത്രിയിൽ ലഭ്യമാണ്‍ .

മുട്ട് വേദനക്ക് ചികിത്സകൾ :


നടു വേദനക്ക് ഉള്ള ചികിത്സകൾ :

 ഡോക്ടർ ബിജോയി ചിറയത്ത്  ഇന്ത്യയിലെ പ്രധാനപ്പെട്ട വേദനയുടെ സ്പെഷിഅലിസ്റ്റ്  ഡോക്ടർ ആണ്.നിങ്ങൾക്ക് വേദനയെ കുറിച്ച് എന്തെകിലും സംശയം  ഉണ്ടെങ്കിൽ അല്ലെങ്കിൽ ചികിത്സകൾ ആവശ്യമാണെങ്കിൽ ഡോക്ടറെ തീർത്തും സൗജന്യമായി വിളിക്കാവുന്നതാണ് :

                                             


നിങ്ങൾ വേദനയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെകിൽ ഈ വേദനകൾ തീർത്തും മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങളുടെ ക്ലിനിക്‌  ആയി ബന്ധപ്പെടുക .

കൂടുതൽ കാര്യങ്ങള്ക്ക് ഞങ്ങളുടെ വെബ്സൈറ്റ്  സന്ദർശിക്കു : 

www.pain-treatment-clinic.com