പേജുകള്‍‌

low back pain എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
low back pain എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ജനുവരി 21, വ്യാഴാഴ്‌ച

മുട്ട് വേദനയും പരിഹരമാർഗവും !!!

കാൽ മുട്ടിന്റെ എല്ലിനുണ്ടാകുന്ന തേയ്മാനവും ബലക്ഷയവും ആണ്  ശരീരം ഒടിഞ്ഞു നുറുങ്ങുന്ന വേദനക്ക്  പ്രധാന കാരണം.
മുട്ട്‌ വളരെ പ്രധാനപ്പെട്ട ഒരു അവയവം ആണ്‌. രണ്ട്‌ അസ്‌ഥികളും മുട്ടുചിരട്ടയും അതിനെയൊക്കെ ബന്ധിപ്പിക്കുന്ന പേശികളും ഇതിന്‌ ചുറ്റും ഉണ്ട്‌. മുട്ടിനെ പൊതിഞ്ഞ്‌ സൂക്ഷിക്കുന്ന ഒരു ആവരണം ആണ്  സൈനോവിയം അതിനുള്ളില്‍ സൈനോവിയല്‍ ഫ്‌ളൂയിഡും ഉണ്ട്‌. എല്ലുകള്‍ തമ്മില്‍ ഉരസാതിരിക്കുവാന്‍ ഇത്‌ ചക്രത്തിനുള്ളിലെ ഗ്രീസുപോലെ പ്രയോജനകരമാണ് .
മുട്ടില്‍ ഉണ്ടാകുന്ന ക്ഷതങ്ങള്‍, സന്ധിവാതം, അണുബാധ, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്  (ശാരീരിക അധ്വാനവും അമിതവ്യായാമവും മൂലം ശരീരം ദുര്‍ബലമാകുന്ന അവസ്ഥ,). അസ്ഥികളിലുണ്ടാകുന്ന മുഴകള്‍,. അമിതഭാരം,8. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഗൗട്ട് രോഗം. മുട്ടിനു പിന്‍ഭാഗത്തുണ്ടാകുന്ന നീര്‍ക്കെട്ട്,. മുട്ടിലെ ചിരട്ടയുടെ സ്ഥാനം തെറ്റല്‍,. സന്ധികളിലെ അണുബാധ, എല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്‌നായുക്കള്‍ വലിയുകയോ പൊട്ടുകയൊ ചെയ്യുക.(മുട്ടിനുളളിലും പുറത്തും കാണപ്പെടുന്ന സ്‌നായുക്കളാണ് സന്ധിയെ ഉറപ്പിച്ചു നിര്‍ത്തുന്നത്.)


http://pain-treatment-clinic.com/

മുട്ട് വേദനയുടെ ആരംഭഘട്ടത്തില്‍  വിശ്രമം അത്യാവശ്യമാണ്
1.വിശ്രമിക്കുക. ജോലി കുറയ്ക്കുക.
2. ഭാരമേറിയ വസ്തുക്കള്‍ ഉയർത്തുന്നത്  ഒഴിവാക്കുക.
3. കാല്‍ ഉയര്‍ത്തി വയ്ക്കുക, ഇലാസ്റ്റിക് ബാന്‍ഡേജ് ഉപയോഗിച്ചു മുട്ടിനു ചുറ്റും കെട്ടിവയ്ക്കുക
4. വേദനയും നീര്‍ക്കെട്ടും കുറയ്ക്കുന്നതിനു സഹായകമായ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുക.
5. കിടക്കുമ്പോള്‍ മുട്ടുകള്‍ക്കടിയില്‍ തലയിണ വയ്ക്കുക.
6. നടത്തം ഒഴിവാക്കുക
7. അമിതവ്യായാമം മൂലമുളള മുട്ടുവേദനയാണെങ്കില്‍ വ്യയാമം കുറയ്ക്കുക
8. അമിതഭാരവും അമിതവണ്ണവും കുറയ്ക്കുക
9. അധികനേരം നിന്നു ജോലി ചെയ്യുന്നത് ഒഴിവാക്കുക.
ശരീരഭാരം മുട്ടിനു താങ്ങാനാകാതെ വരിക, അതിതീവ്രമായ വേദന, പനി, നീര്‍വീക്കം, മുട്ടിനു ചുറ്റും ചൂടും ചെമപ്പുനിറവും അനുഭവപ്പെടല്‍, മൂന്നു ദിവസത്തിലധികം നീണ്ടു നില്ക്കുന്ന വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ അവഗണിക്കാതെ വിദഗ്ധചികിത്സ തേടണം.
ദി ഇന്റെർവെൻഷണൽ  പെയിൻ ട്രീറ്റ്‌മെന്റ്  ക്ലിനിക്‌ , മുട്ടുവേദനക്ക്  ശാശ്വതമായ പരിഹാരം നല്കുന്നു ശസ്ത്രക്രിയ കൂടാതെയുള്ള വേദന ശമന ചികിസ്തയാണ് ഇവിടെ നല്കുന്നത്
കൂടുതൽ വിവരങ്ങൾക്ക്  ക്ലിക്ക് ചെയൂ : www.pain-treatment-clinic.com

2015 ഏപ്രിൽ 13, തിങ്കളാഴ്‌ച

പുറം വേദനയുടെ കാരണങ്ങളും പരിഹാരവും



പുറം മനുശ്യശരീരത്തിലെ പ്രധാനഭാഗമാണ് അത് മനുഷ്യന്റെ ചലനത്തെ  സഹായിക്കുന്നു കൂടാതെ ഘടനാപരമായ പിന്തുണ നല്കുന്നു .അത്കൂടാതെ ചില പേശികളെ സംരക്ഷിക്കുന്നു ഒരു വ്യക്തി നിൽക്കുമ്പോൾ ശരിരത്തിന്റെ ഭാരം പുറം താങ്ങുന്നു. 

പുറംവേദന ഉണ്ടാക്കുന്ന ചിലകാരണങ്ങൽ 
  • പുറംവേദനയുടെ കരണങ്ങൽ വളരെ സന്ഘീര്നമാണ്‌ നട്ടെല്ലിലെ പേശികൾക്കുണ്ടാവുന്ന ക്ഷതം നടുവേദനയക്ക്കാരണമാകുന്നു.
  • നട്ടെല്ലിലെ നാഡികലകൾക്കും ഞരമ്പുകൾക്കും ഉണ്ടാവുന്ന ക്ഷതവും നടുവേദനയക്ക്കാരണമാകുന്നു.
  • പുറംഭാഗത്തെ പേശികൾ മൂലവും നടുവേദന ഉണ്ടാവാം .

യുവാക്കളിൽ ഉണ്ടാകുന്ന പുറം വേദനയുടെ ലക്ഷണങ്ങൾ 
  • കാലുവേദന 
  • അസ്വാഭാവികമായ ചലനങ്ങൾ മൂലം വേദന അനുഭവപെടുക  
  • നടകുമ്പോഴും ഇരികുമ്പോഴും പുറംവേദന അനുഭവപെടുക  എനിവയാണ് 
വൃദ്ധരിൽ ഉണ്ടകുന്ന പുറം വേദനയുടെ ലക്ഷണങ്ങൾ 
  • രാവിലെയും വൈകൂന്നെരവും പുറംവേദന അനുഭവപെടുക
  • കുലുകളുടെ താഴെ അനുഭവ്പെടുന്ന വേദന എനിവയാണ് 
  • വേദനുയെടെ കരങ്ങളും പരിഹാരവും 
പുറം വേദന നിങ്ങളെ അലട്ടുന്നുവോ?
Interventional Therapies ശസ്ത്രക്രിയ കൂടാതെയുള്ള വേദന ശമന ചികിസ്തയാണ് . കൂടുതൽ വിവരങ്ങള്ക്കായി ഞങ്ങളെ സമിപികുക @ http://www.pain-treatment-clinic.com/enquiry-form.php

or