പുറം മനുശ്യശരീരത്തിലെ പ്രധാനഭാഗമാണ് അത് മനുഷ്യന്റെ ചലനത്തെ സഹായിക്കുന്നു കൂടാതെ ഘടനാപരമായ പിന്തുണ നല്കുന്നു .അത്കൂടാതെ ചില പേശികളെ സംരക്ഷിക്കുന്നു ഒരു വ്യക്തി നിൽക്കുമ്പോൾ ശരിരത്തിന്റെ ഭാരം പുറം താങ്ങുന്നു.
പുറംവേദന ഉണ്ടാക്കുന്ന ചിലകാരണങ്ങൽ
- പുറംവേദനയുടെ കരണങ്ങൽ വളരെ സന്ഘീര്നമാണ് നട്ടെല്ലിലെ പേശികൾക്കുണ്ടാവുന്ന ക്ഷതം നടുവേദനയക്ക്കാരണമാകുന്നു.
- നട്ടെല്ലിലെ നാഡികലകൾക്കും ഞരമ്പുകൾക്കും ഉണ്ടാവുന്ന ക്ഷതവും നടുവേദനയക്ക്കാരണമാകുന്നു.
- പുറംഭാഗത്തെ പേശികൾ മൂലവും നടുവേദന ഉണ്ടാവാം .
യുവാക്കളിൽ ഉണ്ടാകുന്ന പുറം വേദനയുടെ ലക്ഷണങ്ങൾ
- കാലുവേദന
- അസ്വാഭാവികമായ ചലനങ്ങൾ മൂലം വേദന അനുഭവപെടുക
- നടകുമ്പോഴും ഇരികുമ്പോഴും പുറംവേദന അനുഭവപെടുക എനിവയാണ്
വൃദ്ധരിൽ ഉണ്ടകുന്ന പുറം വേദനയുടെ ലക്ഷണങ്ങൾ
- രാവിലെയും വൈകൂന്നെരവും പുറംവേദന അനുഭവപെടുക
- കുലുകളുടെ താഴെ അനുഭവ്പെടുന്ന വേദന എനിവയാണ്
- വേദനുയെടെ കരങ്ങളും പരിഹാരവും
പുറം വേദന നിങ്ങളെ അലട്ടുന്നുവോ?
Interventional Therapies ശസ്ത്രക്രിയ കൂടാതെയുള്ള വേദന ശമന ചികിസ്തയാണ് . കൂടുതൽ വിവരങ്ങള്‍ക്കായി ഞങ്ങളെ സമിപികുക @ http://www.pain-treatment-clinic.com/enquiry-form.php
or
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ