പേജുകള്‍‌

2013, നവംബർ 30, ശനിയാഴ്‌ച

വിവിധ തരത്തിലുള്ള വേദനകളും പരിഹാരങ്ങളും


നിങ്ങൾ വേദനയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ ?


ഈ വേദനകൾ തീർത്തും മാറാൻ ആഗ്രഹിക്കുന്നുവോ ?


എന്താണ് വേദന ?


ഏതെങ്കിലും ഒരു രോഗത്തിന്റെ ലക്ഷണമാകാം വേദന.ശരീരത്തിൽ നിന്ന് തലച്ചോറിലേക്കുള്ള ഒരു വിധത്തിലുള്ള മുന്നറിയിപ്പാണ് വേദന .ചില വേദനകൾ വരുമ്പോൾ മരുന്ന് കഴിച്ചാലും മാറിയില്ലെന്ന് വരാം.ശരിയായ ചികിത്സ രീതികൾ  വഴി നിങ്ങൾക്ക് ഇത്തരത്തിലുള്ള വേദനയിൽ നിന്ന് മോചനം നേടാം.

വേദനകൾ പലവിധം...

പ്രായഭേധമില്ലാതെ എല്ലാവര്ക്കും വരുന്ന ഒരു അസുഖമാണ് വേദന .ഈ വേദനകൾ തന്നെ പലവിധതിലുണ്ട്. ഈ വേദനകൾ ഏതുതരത്തിൽ ഉള്ളതിനെ അടിസ്ഥാനമാക്കിയാണ് ചികിത്സാരീതികൾ നിർണയിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന ഇത്തരം വേദനകളെ രണ്ടു വിധമായി തിരിക്കാം .


നോസിസ്പ്ടിവ് വേദന( Nociceptive pain):
ശരീരത്തിൽ ഉണ്ടാകുന്ന മുറിവ് ,അസ്ഥികൾക്ക് ഉണ്ടാകുന്നഉള്ള  ക്ഷതം,നട്ടെല്ലിൽ  ക്ഷതം എന്നീ കാരണങ്ങൾ വഴി ശരീരത്തിൽ നിന്ന് തലച്ചോറിലേക്കു ഒരു ഉദ്ധീപനം അയക്കുന്നു .ഇത്തരത്തിലുള്ള ഉദ്ധീപനം വേദനയായി അനുഭവപ്പെടുന്നു .

നയൂരോപതിക് വേദന(Neuropathic pain):
നാഡികൾക്ക്  ഉദ്ധീപനങ്ങൾ അയക്കുന്നതിനുള്ള പ്രശ്നമാണ്‌  നയൂരോപതിക് വേദന .ശരിയായ ചികിത്സ രീതികൾ  വഴി നിങ്ങൾക്ക് ഇത്തരത്തിലുള്ള വേദനയിൽ നിന്ന് മോചനം നേടാം.

നോസിസ്പ്ടിവ് വേദന  രണ്ടു വിധമായി തിരിക്കാം ..

രടികുലർ വേദന(Radicular pain):
നാടികൾക്കുണ്ടാകുന്ന അസ്വസ്ഥതയാണ് ഈ വേദനകൾക്ക് കാരണം .നാഡികളുടെ അന്ത്യത്തിൽ ഉണ്ടാകുന്ന ഈ വേദന കാലുകളുടെ നാഡികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു.


സോമാടിക് വേദന(Somatic pain):
പേശികൾ ,നട്ടെല്ല് ,ജോയിന്റ്  എന്നീ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വേദനയാണ് സോമാടിക് വേദന.

വേദനക്കുള്ള ചികിത്സകൾ :
പലവിധത്തിലുള്ള മരുന്നുകളിലൂടെയും അല്ലാതെയും വേദനകൾ നിയന്ത്രിക്കാനാവും .ശ്രദ്ധയോടെ പരിചരിച്ചാൽ ഈ രോഗാവസ്ഥ നിയന്ത്രിച്ച് നിർത്താൻ സാധിക്കും .തുടക്കത്തിൽ തന്നെ ഈ രോഗാവസ്ഥയുടെ കാരണം കണ്ടുപിടിച്ചാൽ ലഗുവായ ചികിത്സകളിളുടെയും വേദന കുറയ്ക്കാം .

മരുന്നുകളില്ലാതെ ഉള്ള ചികിത്സ :

ലഗുവായ വേദനകൾ മരുന്നുകളില്ലതെയും ചികിത്സിക്കാം ...
  • വിശ്രമം
  • വ്യായാമം
  • ശരീരഭാരം കുറയ്ക്കുക
  • ചൂട് അല്ലെങ്കില് ഐസ് ഉപയോഗ്ഗിക്കൽ
  • മസ്സാജ്

വേദനക്കുള്ള മെഡിക്കൽ ചികിത്സ
  • ഒപിഒഇദ് ചികിത്സ (Opioid drugs )
  • നോൻ ഒപിഒഇദ് ചികിത്സ (Non-opioid drugs )
  • അദ്ജുവന്റ് മരുന്നുകൾ (Adjuvant drugs )

ഇന്റെർവെന്റ്ഷൊനൽ മാനേജ്‌മന്റ്‌  വേദനക്ക്  വേണ്ടിയുള്ള ആധുനിക ചികിത്സകൾ നിർദേശിക്കുന്നുണ്ട് ...
  • ഓസോൻ (Ozone)
  • റേഡിയോ ഫ്രീകൻസി അബലഷെൻ (Radiofrequency Ablation)
  • മിനിമലി ഇനവാസീവ്‌ ചികിത്സ (minimally invasive procedures)
  • കെമികൽ നുരോളിസിസ്‌ (chemical neurolysis)
മുട്ട് വേദനക്കും പുറം വേദനക്കും വേണ്ടിയുള്ള ഒപെരഷെൻ കൂടാതെയുള്ള ചികിത്സകൾ ഇന്റെർവെന്റ്ഷൊനൽ പെയ്ൻ ചികിത്സ ആശുപത്രിയിൽ ലഭ്യമാണ്‍ .

മുട്ട് വേദനക്ക് ചികിത്സകൾ :


നടു വേദനക്ക് ഉള്ള ചികിത്സകൾ :

 ഡോക്ടർ ബിജോയി ചിറയത്ത്  ഇന്ത്യയിലെ പ്രധാനപ്പെട്ട വേദനയുടെ സ്പെഷിഅലിസ്റ്റ്  ഡോക്ടർ ആണ്.നിങ്ങൾക്ക് വേദനയെ കുറിച്ച് എന്തെകിലും സംശയം  ഉണ്ടെങ്കിൽ അല്ലെങ്കിൽ ചികിത്സകൾ ആവശ്യമാണെങ്കിൽ ഡോക്ടറെ തീർത്തും സൗജന്യമായി വിളിക്കാവുന്നതാണ് :

                                             


നിങ്ങൾ വേദനയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെകിൽ ഈ വേദനകൾ തീർത്തും മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങളുടെ ക്ലിനിക്‌  ആയി ബന്ധപ്പെടുക .

കൂടുതൽ കാര്യങ്ങള്ക്ക് ഞങ്ങളുടെ വെബ്സൈറ്റ്  സന്ദർശിക്കു : 

www.pain-treatment-clinic.com